ആദിത്യനെ കുറിച്ച് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുത് ; അമ്പിളീ ദേവിക്ക് തൃശ്ശൂർ...
നടൻ ആദിത്യനെതിരെ മാധ്യമങ്ങളോടോ സോഷ്യൽ മീഡിയയിലോ ഒന്നും പ്രതികരിക്കരുതെന്ന് തൃശൂര്‍ കുടുംബ കോടതി അമ്പിളി ദേവിക്ക് നിർദ്ദേശം നൽകി.അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.അമ്പിളീ...









