Entertainment News

പൂക്കളർ ഷർട്ട് ട്രെൻഡാക്കി താരങ്ങൾ തരംഗമാക്കി ആരാധകർ

സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറുന്നത് സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ധരിച്ച പ്രിന്റഡ് ഷാർട്ടുകളാണ്. പ്രിന്റഡ് ഷർട്ടുകൾ ട്രെൻഡ് ആക്കി മാറ്റുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Mammootty

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍. ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി കഴിഞ്ഞ ദിവസം എത്തിയപ്പോൾ ധരിച്ചിരുന്നത് നീല നിറത്തിലുള്ള പ്രിന്റഡ് ഷർട്ട് ആണ്. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനമറിയിക്കാൻ ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.

പൂക്കളർ ഷർട്ട് ഇട്ട സംവിധായകൻ! എന്ന ക്യാപ്ഷനോടുകൂടി പൃഥ്വിരാജ് സുകുമാരനും ചിത്രം പങ്കുവച്ചിരുന്നു.


ഇതിനൊപ്പം തന്നെ ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് ഷർട്ട് ധരിച്ച മോഹൻലാലിൻറെ ചിത്രവും സോഷ്യൽമീഡിയയിൽ തരംഗമാണ്.

മൂന്നുപേരുംകൂടെ പ്രിന്റഡ് ഷർട്ട് ട്രെൻഡ് ആക്കുകയാണോ എന്ന് ചോദിക്കുകയാണ് ആരാധകർ.

mohanlal

മൂന്നുപേരിലും ആർക്കാണ് പ്രിന്റഡ് ഷർട്ട് കൂടുതലായും ചേരുന്നത് എന്നും
ആരാധകർ ചോദിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!