ഈശോ ക്ക് പിന്നാലെ ചേര യും; വിവാദമായി ചിത്രത്തിന്റെ പോസ്റ്റർ
നിമിഷ സജയനും റോഷന്‍ മാത്യവും ഒന്നിക്കുന്ന ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെയാണ് റിലീസായത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റർ...









