ആട്ടിൻകുട്ടിയെ അറുത്ത് അണ്ണാത്തെ പോസ്റ്ററിൽ രക്താഭിഷേകം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; നടനെതിരെ പരാതി
രജനികാന്തിന്റെ ‘അണ്ണാത്തെ’ സിനിമയുടെ മോഷൻപോസ്റ്റർ റിലീസിനോട് അനുബന്ധിച്ചു മൃഗബലി നടത്തിയതിനു നടനെതിരെ പരാതി.ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.തമിഴ്‌വെന്ദന്‍ എന്ന അഭിഭാഷകനാണ്...









