സ്വർണത്തിൻ്റെ രാഷ്ട്രീയം; ഒരുങ്ങുന്നത് പൊളിറ്റിക്കൽ ഡ്രാമയോ ? സസ്പെൻസുമായി അനൂപ് മേനോൻ്റെ “വരാൽ”
കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് ‘സ്വർണം’. ഇപ്പോൾ ഇതാ ‘സ്വർണത്തിൻ്റെ രാഷ്ട്രീയം’ പ്രമേയമാക്കി മലയാളത്തിൽ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോൻ ചിത്രം...









