സിദ്ദീഖിന്റെ മകന്‍ ഷഹീൻ സിദ്ധിഖ് വിവാഹിതനാകുന്നു,വധു അമൃത
നടൻ സിദ്ദീഖിന്റെ മകന്‍ ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു.ഡോക്ടർ അമൃത ദാസാണ് ഷഹീന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ക്യൂട്ട് ലുക്കിലുള്ള...









