കെജിഎഫ് സംവിധായകന്‍റെ ചിത്രത്തിൽ പൃഥ്വിരാജും പ്രഭാസും
കെജിഎഫ് സംവിധായകൻ (പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിൽ പൃഥ്വിരാജും തെന്നിന്ത്യൻ താരം പ്രഭാസും ഒന്നിക്കുന്നു. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും...









