ആയിരംകോടിയിലെത്തി ആർആർആർ,ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും,ശ്രദ്ധ നേടി രാംചരണിന്റെ ലുക്ക്
ആയിരം കോടി കളക്ഷൻ എന്ന റെക്കോർഡ് നേട്ടത്തിലെത്തി രാജമൗലി ചിത്രം ആർ.ആർ.ആർ. ആയിരം കോടി നേട്ടത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ നേട്ടത്തിൽ മുംബൈയിൽ വച്ച് നടന്ന...









