വിജയ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; സിനിമാ സംഘടനകൾ മൗനം പാലിക്കുന്നു; ഡബ്ല്യൂസിസി
വിജയ് ബാബുവിനെതിരായ യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സിനിമാ സംഘടനകൾ പാലിക്കുന്ന മൗനം അന്യായമാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വിമർശനം. സിനിമയിൽ പ്രബലനും സ്വതീനവുമുള്ള വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച്...









