Online or land-based casinos which offers a better gambling experience

  • 14th March 2026
  • 0 Comments

Online or land-based casinos which offers a better gambling experience The Evolution of Gambling: A Closer Look The gambling landscape has significantly evolved over the years, with traditional land-based casinos offering an exhilarating experience that many players cherish. These venues provide an atmosphere filled with excitement, camaraderie, and the tangible thrill of gameplay. Players enjoy […]

Local

ശിലാഫലകവുമായി എംഎൽഎ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്

  • 14th March 2026
  • 0 Comments

കുന്ദമംഗലം: അഞ്ചുവർഷം മുമ്പ് ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തനം ആരംഭിക്കാത്ത ലൈഫ് ഫ്ലാറ്റ് പദ്ധതിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ ശിലാഫലകവുമായി എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. കുന്ദമംഗലം എംഎൽഎ P. T. A. Rahimയുടെ ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാവൂർ പൊൻപാറക്കുന്നിൽ നിർമിക്കാനിരുന്ന ലൈഫ് ഫ്ലാറ്റ് പദ്ധതിയുടെ ശിലാസ്ഥാപനം 2020 ഏപ്രിൽ 24ന് എംഎൽഎ നിർവഹിച്ചിരുന്നു. തുടർന്ന് പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം മുഖ്യമന്ത്രി Pinarayi Vijayan ഓൺലൈൻ ആയി നിർവഹിച്ചു. എന്നാൽ അഞ്ചുവർഷം കഴിഞ്ഞിട്ടും സ്ഥലത്ത് നിർമാണ […]

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി: ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

  • 14th March 2026
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി നടത്തിയ ആസൂത്രിത്ര ചതിക്കെണിയാണ് പരാതിയെന്ന് ഡോ. സുനിൽകുമാറിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുകക്ഷികളും പരാതി നൽകിയതിനാൽ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. 500 രൂപ ഗൂഗിൾ പേയിൽ അയച്ചു കൊടുത്തു തുടങ്ങിയ പരിചയമാണെന്നും കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് കൂടുതൽ അടുത്തതാണെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം വാങ്ങി. ഒടുവിൽ ഭീഷണിയായി […]

Trending

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷന് തുടക്കമായി

  • 14th March 2026
  • 0 Comments

കുന്ദമംഗലം: ഗർഭാശയ ഗള ക്യാൻസറിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തും, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന എച്ച്.പി.വി വാക്സിനേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. വി. സംജിത്ത് ഉത്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് സർജൻ ഡോ. അശ്വിൻ ശ്രീവാസ് വിഷയാവതരണം നടത്തി.വാർഡ് മെമ്പർ ശ്രീമതി. ജിഷ , പബ്ലിക്ക് ഹെൽത്ത് നഴ്സ് ശ്രീമതി. ജയലക്ഷ്മി.കെ, ജെ.പി.എച്ച്.എൻ.ശ്രീമതി. ബിന്ദു എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Kerala

ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

  • 14th March 2026
  • 0 Comments

​തിരുവനന്തപുരം: ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.​മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെ.സി.എ ഭാരവാഹികൾ ആദരിക്കുന്നത്. കെ.സി.എ പ്രസിഡൻ്റ് […]

Kerala

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

  • 14th March 2026
  • 0 Comments

കേരളത്തെ ഞെട്ടിച്ച് ഗുണ്ടാപ്പകയുടെ പേരില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെയാണ് റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അതിക്രൂരമായാണ് അതുലിനെ ആക്രമിച്ചത്. തലയോട്ടി വെട്ടി പിളര്‍ത്തി. ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു. ഇടത്തെ കാലില്‍ നാല് വെട്ട് ഏറ്റു. വലത്തേ കാലില്‍ ഒരു വെട്ട്. വലത്തേ കയ്യില്‍ […]

Kerala

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടന്‍

  • 14th March 2026
  • 0 Comments

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടനെയുണ്ടാകും. നാളെയാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തിയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളം കൂടാതെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്.കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി […]

Kerala

മകളെ കുടുക്കി: ‘വൈറൽ സുന്ദരി’ മോണലിസയുടെ പിതാവ്, തിരിച്ചെത്തിക്കാൻ സർക്കാരിനെ സമീപിച്ചു‍

  • 14th March 2026
  • 0 Comments

ഭോപാൽ ; കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു. മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്നത്. ‌വിവാഹത്തിനു വീട്ടുകാർ തടസ്സം നിൽക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു. മോണലിസയുടെ പിതാവിനെ പൊലീസ് […]

Local

യുദ്ധം ആരംഭിച്ചവർക്ക് അതവസാനിപ്പിക്കാനാവില്ല. സാദിഖലി ശിഹാബ് തങ്ങൾ

  • 14th March 2026
  • 0 Comments

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം സാമ്പത്തിക, അധികാര ലക്ഷ്യങ്ങളാണെന്നും അത് തുടങ്ങി വെച്ചവർക്ക് അതവസാനിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോക നന്മക്കും മാനവരാശിയുടെ ഉപയോഗത്തിനുമായി ആൽബർട്ട് ഐൻസ്റ്റീൻ കണ്ടത്തിയ ശാസ്ത്ര നേട്ടത്തെ വിനാശകരമായ തലങ്ങളിലേക്കാണ് ഇന്നുള്ളവർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ആയത് മൂന്നാം ലോക മഹായുദ്ധത്തിലൂടെ മാനവരാശിയുടെ ഉന്മൂലനത്തിന് കാരണമാവുമെന്നും അദേഹം അഭിപ്രായപ്പെട്ടു.എം.ഇ. എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്ത് […]

error: Protected Content !!