മൂന്ന് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുവാന്‍ നടപടി; പാറക്കല്‍ അബ്ദുള്ള എംഎല്‍എ
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ നവീകരിക്കുവാന്‍ നടപടികള്‍ ആരംഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം എഎ അറിയിച്ചു. കുറ്റ്യാടി , വില്യാപ്പള്ളി , പാലയാട് വില്ലേജ് ഓഫീസുകളാണ് ആസ്തി വികസന ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ചു നവീകരിക്കുന്നത്. കുറ്റ്യാടി വില്ലേജ് ഓഫീസ് നവീകരിക്കുവാന്‍ റവന്യൂ വകുപ്പ് 15 ലക്ഷം രൂപയും വില്യാപ്പളളി ,പാലയാട് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിന് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് 15 ലക്ഷം രൂപ അനുവദിച്ചത്. എസ്റ്റിമേറ്റുകള്‍ […]









