തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി തയാറാക്കിയാലോ?
നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട. ചേരുവകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺസവോള – 4പച്ചമുളക് – 4തേങ്ങാചിരകിയത് – 1 കപ്പ്കുരുമുളക് – 1 ടീസ്പൂൺപെരും ജീരകം – ഒന്നര ടീസ്പൂൺമല്ലി (പൊടിക്കാത്തത്) – ഒന്നര ടീസ്പൂൺഗ്രാമ്പു – 2കറുവാപ്പട്ട– ഒരു ചെറിയ കഷ്ണംഏലയ്ക്ക – 1മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺമുളകുപൊടി – മുക്കാൽ ടീസ്പൂൺമല്ലിപ്പൊടി […]









