Kerala kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കി

  • 19th August 2026
  • 0 Comments

കാലിക്കറ്റ് സര്‍വകലാശാലയില്‍ SFI നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തില്‍, സര്‍വകലാശാലയുടെ പ്രതികാര നടപടി. SFI യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ ക്യാംപസില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി.വൈസ് ചാന്‍സിലറുടെ ഉത്തരവിന്മേല്‍ വകുപ്പ് മേധാവിയുടേതാണ് നടപടി. Integrated M.A. in Comparative Literature മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അഭിനന്ദ്. രജിസ്ട്രാറുടെ പരാതിയില്‍ അഭിനന്ദ് ഉള്‍പ്പെടെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിരുന്നു. വി.സി ഉള്‍പ്പെടെ ഉള്ളവരെ തടഞ്ഞു വെച്ചു എന്ന് […]

Trending

ജീവനക്കാരുടെ ബോണസില്‍ മിന്നി ബെവ്കോ; ഇക്കുറിയും ലക്ഷത്തിനു മുകളില്‍

  • 19th August 2026
  • 0 Comments

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എപ്‌ളോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വര്‍ധിപ്പിച്ച് 6250 രൂപയാക്കി. സീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 […]

Trending

പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണം; പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

  • 19th August 2026
  • 0 Comments

തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പി എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം അഭിപ്രായം തേടിയപ്പോൾ, കഴിഞ്ഞ മാസം ഡൽഹിയിൽ […]

Kerala kerala kerala politics

കെപിസിസി അധ്യക്ഷന്‍ ചര്‍ച്ച; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

  • 19th August 2026
  • 0 Comments

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹിയില്‍ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചര്‍ച്ച. മുഖ്യമന്ത്രി ആരെ പിന്തുണക്കുമെന്നതിലാണ് ആകാംക്ഷ. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനായി മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയതായിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള്‍ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്. ബെന്നി ബഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി ഉള്‍പ്പെടെ എം.പിമാരും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ജോസഫ് വാഴക്കനുമാണ് […]

Бонусы и фриспины в Pinco casino: что нового в 2026 году?

  • 19th August 2026
  • 0 Comments

В 2026 году онлайн-казино Пинко радует своих пользователей новыми предложениями бонусов и фриспинов, которые делают игру еще более захватывающей. Игроки могут воспользоваться разнообразными акциями, которые помогут увеличить шансы на выигрыш и обогатить игровой опыт. В данной статье мы подробно рассмотрим доступные бонусы, процесс регистрации, а также другие особенности, которые делают Pinco казино привлекающим для игроков. […]

Kerala kerala

കുട്ടി താഴെനിന്ന് ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

  • 19th August 2026
  • 0 Comments

ആലപ്പുഴ: അമ്പലപ്പുഴയില്‍ ട്രെയിന്‍ തട്ടി ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്ന നിഗമനത്തില്‍ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങള്‍ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലീസ്. കുട്ടി റെയില്‍വേ ട്രാക്കിലേക്ക് കയറിയതില്‍ നാട്ടുകാര്‍ അസ്വാഭാവികത സംശയിച്ചിരുന്നു. […]

A technológia hatása a szerencsejáték világára

  • 19th August 2026
  • 0 Comments

A technológia hatása a szerencsejáték világára A digitális forradalom és a szerencsejáték A technológia fejlődése forradalmasította a szerencsejáték ipart. A hagyományos kaszinók mellett egyre nagyobb népszerűségnek örvendenek az online szerencsejáték platformok. Ezek a weboldalak lehetővé teszik, hogy a játékosok otthonról, bármikor hozzáférjenek a különböző játékokhoz, mint például a póker, blackjack vagy éppen a nyerőgépek. Az […]

Pinco casino: баррасии бозиҳои мобилӣ ва имконоти аълои пардохтҳо

  • 19th August 2026
  • 0 Comments

Казиноҳо дар тамоми ҷаҳон бо роҳи шавқовар ва инноватсионӣ, таҷрибаи бозӣ ва имконоти аълои пардохтро пешниҳод мекунанд. Яке аз ин казиноҳо, Пинко Таджикистан , бо беш аз 5000 бозӣ ва имконоти пардохти гуногун, таҷрибаи бенажирро ба бозигарон пешниҳод мекунад. Ин мақола барои шиносоӣ бо бозиҳои мобилӣ ва имконоти аълои пардохтҳо дар Пинко казино таҳия шудааст. […]

Új Online Kaszinók 2026 bónuszai: hogyan maximálizáld nyereményeidet

  • 19th August 2026
  • 0 Comments

Az online kaszinók világa folyamatosan fejlődik, és 2026-ban különösen izgalmas lehetőségekkel találkozunk. A magyar játékosok számára elérhető új online kaszinók széles választékot kínálnak, és a bónuszok mellett a magyar online casino gyors kifizetések és a helyi fizetési lehetőségek is vonzóvá teszik ezeket a platformokat. Az alábbiakban bemutatjuk, hogyan maximalizálhatod nyereményeidet ezeken a platformokon, és mire […]

Kerala kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: പി എസ് പ്രശാന്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

  • 19th August 2026
  • 0 Comments

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ബോര്‍ഡ് അംഗം എ അജികുമാറിനെയും സെപ്റ്റംബര്‍ ഒന്നു വരെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വാദം തുടരും. ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ശബരിമല നെയ്യ് ക്രമക്കേടിലും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം […]

error: Protected Content !!