പ്രതിഷേധ മാർച്ച് നടത്തി
കോഴിക്കോട്: ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പോലീസ് ഗുണ്ടാ രാജ് നെതിരെയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്ക്കേണ്ട ഭരണകൂടം പരാജയപ്പെട്ട സാഹജര്യത്തിൽ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്തി പിണറായി വിജയൻ രാജിവെയ്ക്കണമെന്നും പീരിമേട് സ്വദേശി രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാനാഞ്ചിറയിൽ നിന്ന് ആരംഭിച്ച മാർച്ച് കിഡ്സൺ കോർണ്ണറിൽ സമാപിച്ചു . ഫോർവേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി അംഗം അഡ്വ: ടി. മനോജ് കുമാർ […]