Kerala

ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവ് ബോംബെ രവി വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം

  • 7th March 2026
  • 0 Comments

ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. ആത്മാവു തൊട്ട ഗാനങ്ങളിലൂടെ അമരത്വം നേടിയ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. വരികളുടെ ആത്മാവറിഞ്ഞറിഞ്ഞാണ് ബോംബെ രവി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. ആ സംഗീതം കതിര്‍ ചിന്നും മുത്തുപോലെ, പവിഴം പോലെ, ദേശ- ഭാഷാ വ്യത്യാസമില്ലാതെ ഇന്നും അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു. പിതാവിന്റെ ഭജന്‍ കേട്ട് […]

International

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായം തേടിയതായി റിപ്പോര്‍ട്ട്

  • 7th March 2026
  • 0 Comments

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ക്ലോഡ് ആണ് യു എസ് സൈന്യം കൃത്യതയാര്‍ന്ന ആക്രമണത്തിന് ഉപയോഗിച്ചത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുന്നതിനും യു എസ് സൈന്യം ക്ലോഡ് ഉപയോഗിച്ചിരുന്നു. ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനോ നിരീക്ഷണത്തിനോ ആക്രമണങ്ങള്‍ക്കോ ക്ലോഡിനെ […]

Kerala

പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

  • 7th March 2026
  • 0 Comments

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ […]

Kumarın kültürel etkileri nelerdir

  • 6th March 2026
  • 0 Comments

Kumarın kültürel etkileri nelerdir Kumarın Tarihsel Arka Planı Kumar, insanlık tarihi boyunca farklı kültürlerde varlık göstermiştir. İlk kumar biçimlerinin, antik toplumlarda dinî törenler ve kutlamalar sırasında ortaya çıktığı düşünülmektedir. Özellikle Roma İmparatorluğu döneminde kumar, sosyal bir etkinlik haline gelmiş, hem yüksek hem de alt sınıflar arasında popüler olmuştur. Günümüzde ise teknoloji sayesinde kullanıcılar, betgaranti güncel […]

Kerala

താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും വാനും കൂട്ടിയിടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി മരിച്ചു

  • 6th March 2026
  • 0 Comments

താമരശ്ശേരി: ചുരത്തിൽ അഞ്ചാം വളവിന് താഴെ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു, കൊയിലാണ്ടി സ്വദേശിയും വ്യാപാരിയുമായ കുമാരൻ (60) ആണ് മരിച്ചത്, ഇയാൾ പിക്കപ്പ് വാനിൽ ആയിരുന്നു, കാറിലെ ഒരു യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്.പിക്കപ്പ് വാൻ കാറിലു, റോഡിലെ സംരക്ഷണഭിത്തിയിലും ഇടിച്ച് മറിയുകയായിരുന്നു. വൈകീട്ട് മൂന്നര മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാൻ കാറിലും, സംരക്ഷണഭിത്തിയിലും ഇടിച്ച് മറിയുകയായിരുന്നു. പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞ്

Kerala

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും

  • 6th March 2026
  • 0 Comments

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. 2014 ലെ കേഡർ നിയമങ്ങൾ പാലിച്ചു വേണം സ്ഥലംമാറ്റം നടത്താൻ. ബി അശോക് കുമാറിന്റെ മൂന്ന് സ്ഥലം മാറ്റങ്ങൾ കോടതി റദ്ദാക്കി. എം ആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് […]

Kerala

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; മൂന്നാറിൽ ഓറഞ്ച് അലർട്ട്

  • 6th March 2026
  • 0 Comments

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നി, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിൽ മൂന്നാർ എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയിരിക്കുകയാണ്. കാസർകോട് ഉദുമ, തിരുവനന്തപുരത്ത് വിളപ്പിൽ ശാല എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് യുവി ഇൻഡ്ക്സ് (4) രേഖപ്പെടുത്തിയിരിക്കുന്നത്. ദിനംപ്രതി ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നൽകി. ജാഗ്രതാനിർദേശങ്ങൾ തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് […]

Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ

  • 6th March 2026
  • 0 Comments

പൂരം കലക്കല്‍ വിവാദത്തിലെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടി ശാസന നേരിട്ട വി എസ് സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാതെ സിപിഐ. തൃശൂര്‍ മണ്ഡലത്തില്‍ പി ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ വിഎസ് പ്രിന്‍സിന്റെ പേരിലാണ് പ്രധാന പരിഗണന. ശക്തമായ ത്രികോണ മത്സരം വന്നാല്‍ തൃശൂര്‍ മണ്ഡലത്തില്‍ ഏറ്റവും അധികം വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത് മുന്‍ മന്ത്രി കൂടിയായ വിഎസ് സുനില്‍കുമാറിനെ ആയിരുന്നു. എന്നാല്‍ സുനില്‍കുമാറിന്റെ പേര് പരിഗണിക്കാതെയാണ് സിപിഐയുടെ പ്രാഥമിക പട്ടിക. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് തൃശൂരില്‍ […]

International

ഇന്ത്യൻ വംശജയായ ഇൻഫ്ലൂവൻസർ കാനഡയിൽ കുത്തേറ്റുമരിച്ചു; വധഭീഷണി ലഭിച്ചിരുന്നെന്ന് അമ്മ

  • 6th March 2026
  • 0 Comments

ചണ്ഡിഗഡ് ∙ ഇന്ത്യൻ വംശജയായ സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ നാൻസി ഗ്രെവാൾ (45) കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയിൽ കുത്തേറ്റുമരിച്ചു. ഈ മാസം മൂന്നിന് ഇവരെ കുത്തേറ്റ മുറിവുകളോടെ കണ്ടെത്തിയെന്നും പൊലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ലെന്നും ലസല്ലെ പൊലീസ് അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള നാൻസി ഖലിസ്ഥാൻ പ്രസ്ഥാനത്തിനും നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനുമെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നടത്താറുണ്ടായിരുന്നു.നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുള്ള ഇവർ രണ്ടു കമ്പനികൾക്കായി ജോലി ചെയ്തിരുന്നു. നാൻസിക്കു വധഭീഷണി ലഭിച്ചിരുന്നതായി മാതാവ് ഷിൻഡർപാൽ കൗർ ജലന്തറിൽ പറഞ്ഞു.

error: Protected Content !!