കിഷ്ത്വാറിലെ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; 100ലധികം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്; 60 മരണം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 100ല്‍ അധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 മരണം സ്ഥിരീകരിച്ചിട്ടുണ്ട്....









