Avatar

veena vp

About Author

2845

Articles Published
National

നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ: നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു. ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തില്‍നടന്ന ചടങ്ങില്‍ തമിഴ്നാട് പാര്‍ട്ടി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനില്‍നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. തമിഴ്, തെലുങ്ക്,...
  • BY
  • 16th August 2025
  • 0 Comments
International

പാകിസ്താനില്‍ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു; നിരവധിയാളുകളെ കാണാനില്ല

ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 243 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്ച്ചയോടെ പ്രളയത്തില്‍...
  • BY
  • 16th August 2025
  • 0 Comments
International Trending

അന്തിമ കരാറിലെത്താതെ ട്രംപ് – പുടിന്‍ കൂടിക്കാഴ്ച; ചര്‍ച്ചയില്‍ പുരോഗതിയെന്ന് നേതാക്കള്‍

വാഷിംഗ്ടണ്‍: അലാസ്‌കയില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. യുക്രൈന്‍- റഷ്യ വെടിനിര്‍ത്തലില്‍ നിര്‍ണായക...
  • BY
  • 16th August 2025
  • 0 Comments
Kerala kerala

വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമറ്റത്തേക്ക് പൊട്ടി വീണു; വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂര്‍ ആശാരികണ്ടി ഉഷ (53)...
  • BY
  • 16th August 2025
  • 0 Comments
Kerala kerala

ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരം: വിഎം സുധീരന്‍

ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പൗരാവകാശം നിലനിര്‍ത്തുന്നതിന്...
  • BY
  • 15th August 2025
  • 0 Comments
Kerala kerala

കുന്ദമംഗലത്ത് ബിജെപി പതാക ഉയര്‍ത്തി; തിരംഗറാലി നടത്തി

ബിജെപി കുന്ദമംഗലം, കളരിക്കണ്ടി ഏരിയ കമ്മിറ്റികള്‍ സംയുക്തമായി കുന്ദമംഗലത്ത് പതാക ഉയര്‍ത്തി തിരംഗറാലി നടത്തി . ബിജെപി സംസ്ഥാനസെല്‍കണ്‍വീനര്‍ വി കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍...
  • BY
  • 15th August 2025
  • 0 Comments
kerala Kerala

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന; എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി ഗോവയും...

ദോഹ: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിനായാണ് റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തുക. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബ് എഫ് സി...
  • BY
  • 15th August 2025
  • 0 Comments
Kerala kerala

വൈവിധ്യങ്ങളെ തച്ചുടക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈവിധ്യങ്ങളെ തച്ചുടച്ച് ഏകതകളിലേക്ക് ചുരുക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൂടായെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈവിധ്യങ്ങളെ അതേപടി ഉള്‍ക്കൊള്ളുക എന്ന വിശാലമായ...
  • BY
  • 15th August 2025
  • 0 Comments
Local

മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം: മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. DCC ജന.സിക്രട്ടറി വിനോദ് പടനിലം ദേശീയപതാക ഉയര്‍ത്തി. സുബ്രഹ്‌മണ്യന്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ബാബു കൊടമ്പാട്ടില്‍...
  • BY
  • 15th August 2025
  • 0 Comments
Kerala kerala kerala politics

വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ ഛിദ്രമാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു; മുഖ്യമന്ത്രി

വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞും മതം പറഞ്ഞും ‘ഇന്ത്യ എന്ന വികാര’ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിവരുന്നു. ഇതിനെ എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒറ്റമനസ്സായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം. ഇതിനുവേണ്ട...
  • BY
  • 15th August 2025
  • 0 Comments
error: Protected Content !!