കാണാതായ ഭാര്യയെപ്പറ്റി വിവരമില്ല, പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് രണ്ടുമാസം; മനംനൊന്ത് ഭർത്താവ്...
കായംകുളം: ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് കായംകുളം പൊലീസിൽ പരാതി നൽകിയിട്ട് രണ്ടുമാസം, ഇതുവരെയായിട്ടും യാതൊരു വിവരവുമില്ല ഒടുവിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍...