പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ കുന്നമംഗലത്തെ ഉദ്ഘാടനം...






