ഇന്നലെ കേരളത്തിലെത്തിയ പ്രവാസികളിലും കോവിഡ് ലക്ഷണങ്ങൾ
കോഴിക്കോട്: ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളിൽ ഇന്നലെ കേരളത്തിലേക്കെത്തിയവർക്കും കൊവിഡ് ലക്ഷണങ്ങള്‍. നേരത്തെ വന്ന പ്രവാസികളിലും ഇത്തരം ലക്ഷണം കാണുകയും തുടർന്ന് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. ബഹ്‌റൈനില്‍ നിന്നും...









