മഴ കനക്കും മുൻപ് റോഡ് തോടായി തുടങ്ങി അധികൃതർ ഇടപെടണമെന്ന് പ്രദേശവാസികൾ
കുന്ദമംഗലം : പന്തീർപാടം ബസ്റ്റോപ്പിനരികിലായി റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതായി പരാതി. ഓവുചാലുകളിൽ വേനൽ മഴയിൽ മണ്ണ് നിറഞ്ഞതോടെ വലിയ രീതിയിലുള്ള വെള്ള കെട്ടുകളാണ് കാണപ്പെടുന്നത്. കഴിഞ്ഞ...







