അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
കോഴിക്കോട് അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. അറപ്പുഴ തട്ടാരക്കല്‍ പുനത്തില്‍ മീത്തല്‍ ഷാജിയുടെ മകന്‍ ഹരിനന്ദി (13)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ഒളവണ്ണ...









