രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു 24 മണിക്കൂറിനിടെ രോഗികളുടെ...
ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. കഴിഞ്ഞ ദിവസം പതിനേഴായിരം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്നത് പതിനെട്ടായിരമായി വർധിച്ചു. 24 മണിക്കൂറിനിടെ 18552 പേര്‍ക്ക്...









