എടപ്പാളില്‍ സാമൂഹിക വ്യാപന ആശങ്ക രണ്ട് ഡോക്ടര്‍മാർക്ക് കോവിഡ്
മലപ്പുറം: ജില്ലയിലെ എടപ്പാളില്‍ കോവിഡ്-19 സാമൂഹിക വ്യാപന ആശങ്ക. രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് അടക്കം അഞ്ചുപേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരും മൂന്നുപേര്‍...








