Avatar

editors

About Author

43285

Articles Published
Local News

വൈദ്യുതി വർധനവിനെതിരെ ബി ജെ പി ധർണ്ണ സംഘടിപ്പിച്ചു

കുന്ദമംഗലം : വൈദ്യുതി ചാർജ് വർധനവ് ചൂണ്ടി കാണിച്ച് പകൽ കൊള്ളയ്ക്കെതിരെ പ്രതിഷേധം എന്ന പേരിൽ ബി ജെ പി സംസ്ഥാന വ്യാപകമായി കെ എസ് ഇ...
  • BY
  • 12th May 2020
  • 0 Comments
News

നേഴ്‌സ്മാരെ ആദരിച്ചു

ലോക നേഴ്‌സിംഗ് ദിനത്തില്‍ കുന്ദമംഗലം ഹെല്‍ത്ത് സെന്ററിലേ നേഴ്‌സ്മാരെ ആദരിച്ചു.ഐഎന്‍ടിയുസി യുവജന വിഭാഗം ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ: ഷമീര്‍ കുന്ദമംഗലം പൊന്നാടയണീയിച്ചു. ഡോ. അപര്‍ണ്ണ, സ്റ്റാഫ് നേഴ്‌സ്...
  • BY
  • 12th May 2020
  • 0 Comments
News

സ്‌കൂളുകള്‍ മൂല്യനിര്‍ണയ ക്യാമ്പിന്റെ ഒരുക്കത്തില്‍; ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി

കുന്ദമംഗലം; സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നതിന്റെ ഭാഗമായി കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി. 32 ഓളം റൂമുകളാണ് വെള്ളിമാട്കുന്ന് സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍...
  • BY
  • 12th May 2020
  • 0 Comments
Kerala

ലിനി നിന്റെ ഓർമ്മകൾ ഇന്ന് അവർക്ക്‌ കരുത്താണ്. ലിനി നിന്റെ കരുതൽ ഇന്നവർക്ക്‌‌...

കോഴിക്കോട് : ലോക നേഴ്സ് ദിനത്തിൽ മുഴുവൻ മാലാഖമാർക്കും ആശംസകൾ അർപ്പിച്ച് ലിനിയുടെ ഭർത്താവ് സജീഷ്. ഭാര്യയുടെ ചിത്രം പങ്കുവെച്ചാണ് സജീഷ് സന്ദേശം മുഖ പുസ്തകത്തിലൂടെഅറിയിച്ചത്. നിപ...
  • BY
  • 12th May 2020
  • 0 Comments
International News

പിടിവിടാതെ കോവിഡ്; ലോകത്ത് രോഗികള്‍ നാല്‍പ്പത്തിരണ്ടര ലക്ഷം കവിഞ്ഞു

് കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് നാല്‍പ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. അമേരിക്കയില്‍ മാത്രം ഇതുവരെ എണ്‍പത്തിയൊന്നായിരത്തിലേറെ പേര്‍ മരണപ്പെട്ടു. ബ്രിട്ടനില്‍ മരണം...
  • BY
  • 12th May 2020
  • 0 Comments
Local

കെഎസ്‌യു നില്‍പ്പ് സമരം നടത്തി

അന്യസംസ്ഥാനത്ത് അകപ്പെട്ട വിദ്യാര്‍ത്ഥികളെയും കേരളീയരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുക , സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുക എന്നാവശ്യപ്പെട്ട് കൊണ്ട്...
  • BY
  • 12th May 2020
  • 0 Comments
Kerala Local

രോഗികളുടെ എണ്ണം എഴുപതിനായിരം കടന്ന് രാജ്യം കോവിഡ് പിടിമുറുക്കുന്നു

ന്യൂ ഡൽഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കുതിച്ചുയരുന്നു മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി.70783 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപന സാധ്യത...
  • BY
  • 12th May 2020
  • 0 Comments
Kerala News

ഇന്നലെ കേരളത്തിലെത്തിയ പ്രവാസികളിലും കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട്: ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളിൽ ഇന്നലെ കേരളത്തിലേക്കെത്തിയവർക്കും കൊവിഡ് ലക്ഷണങ്ങള്‍. നേരത്തെ വന്ന പ്രവാസികളിലും ഇത്തരം ലക്ഷണം കാണുകയും തുടർന്ന് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. ബഹ്‌റൈനില്‍ നിന്നും...
  • BY
  • 12th May 2020
  • 0 Comments
Kerala News

മാലാഖാമാർക്ക് ചിറകു മുളയ്ക്കുന്നത് കണ്ടിട്ടുണ്ടോ?? പ്രവാസി മലായാളി നേഴ്സ് ജഫ്സി റഫീഖിന്റെ അനുഭവങ്ങൾ

സൗദി അറേബ്യ: നിങ്ങൾ ആരുമില്ലാത്തവർക്ക് കൂട്ടിരുന്നിട്ടുണ്ടോ? ഒന്നു എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്തവർക്കായി അവരുടെ ചലനങ്ങളായി മാറാൻ സാധിച്ചിട്ടുണ്ടോ? പ്രാഥമിക കർമ്മങ്ങൾ ചെയ്തെന്നു പോലും അറിയാതെ പോകുന്ന...
  • BY
  • 12th May 2020
  • 0 Comments
Kerala News

കുവൈത്തിൽ കോവിഡ് ബാധിച്ച് കോഴി​ക്കോ​ട് സ്വദേശി മരിച്ചു

കു​വൈ​ത്ത് : കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി സ്വ​ദേ​ശി നു​ഹൈ​മാ​ൻ കാ​രാ​ട്ട് മൊ​യ്തീ​ൻ(43) കു​വൈ​റ്റി​ൽ മ​രി​ച്ചു. ഇദ്ദേഹം ജാ​ബ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രുന്നു. സി​റ്റി സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്...
  • BY
  • 11th May 2020
  • 0 Comments
error: Protected Content !!