അടുത്ത് രഞ്ജിയില്‍ കേരളത്തിനായി കളിക്കും; ഒത്തുകളി വിവാദത്തില്‍പ്പെട്ട് വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍...
ഒത്തുകളി വിവാദത്തില്‍പ്പെട്ട് വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി എസ്. ശ്രീശാന്ത്. അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി ശ്രീശാന്ത് കളിച്ചേക്കുമെന്നാണ് സൂചന. താരത്തെ കേരള...









