കോവിഡ് രോഗികളുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാറിന് കൈമാറി; സ്പ്രിന്‍ക്ലര്‍
കോവിഡ് രോഗികളുടെ മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായി സ്പ്രിന്‍ക്ലര്‍. ശേഷിക്കുന്ന ബാക്ക് അപ് ഡേറ്റകള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നശിപ്പിച്ചതായും സ്പ്രിന്‍ക്ലര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി....









