Avatar

editors

About Author

43236

Articles Published
News

ജിദ്ദയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

സൗദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദലി (59...
  • BY
  • 29th May 2020
  • 0 Comments
News

ആരും മരണപ്പെടാതെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്; ഷൈലജ ടീച്ചര്‍

സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു....
  • BY
  • 29th May 2020
  • 0 Comments
Local

റീബില്‍ഡ് കേരളാ പദ്ധതിയില്‍ വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 88 ലക്ഷം രൂപയുടെ...

കുന്ദമംഗലം : പൂളക്കോട്, ചാത്തമംഗലം വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 88 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ...
  • BY
  • 29th May 2020
  • 0 Comments
Kerala National

മുംബൈയിൽ മലയാളിയായ പ്രധാനദ്ധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മലയാളിയായ പ്രധാനധ്യാപകൻ വിക്രമൻ ​( 53 ) കുർളയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി. ഇന്ന് മരിച്ച...
  • BY
  • 29th May 2020
  • 0 Comments
News

ഒറീസ്സയില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും

കുന്ദമംഗലത്തെയും കുറ്റിക്കാട്ടൂരിലെയും അതിഥി തൊഴിലാളികള്‍ ഇന്ന് ജന്മ നാട്ടിലേക്ക് മടങ്ങും. ഒറീസ്സ സ്വദേശികള്‍ ആണ് ഇന്ന് മടങ്ങുന്നത്. കുറ്റിക്കാട്ടൂര്‍ ഭാഗത്ത് നിന്ന് 45 പേരും കുന്ദമംഗലത്ത് നിന്ന്...
  • BY
  • 29th May 2020
  • 0 Comments
Local News

ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർക്കുള്ള ജീവൻ രക്ഷാ ഔഷധങ്ങൾ വിതരണം ചെയ്തു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിൽ ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർക്കുള്ള ജീവൻ രക്ഷാമരുന്നുകൾ വിതരണം ചെയ്തു . ഗവൺമെൻ്റ് ഉത്തരവിൻ പ്രകാരം ഗുരുതര രോഗ ബാധയുള്ളവർക്ക് മരുന്നുകൾ നൽകുന്നതിനായി കുന്ദമംഗലം...
  • BY
  • 29th May 2020
  • 0 Comments
News

വീരേന്ദ്ര കുമാര്‍ വര്‍ഗീയതക്കെതിരെ ധീരമായി പോരാടിയ വ്യക്തി; സലീം മടവൂര്‍

വര്‍ഗീയതക്കെതിരെ മുട്ടുമടക്കാതെ ധീരമായി പോരാടിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് യുവജനതാദള്‍ അഖിലേന്ത്യ പ്രസിഡന്റ് സലിം മടവൂര്‍. ഏഴാം ക്ലാസില്‍ പടിക്കുമ്പോളാായിരുന്നു അദ്ദേഹത്തെ ഞാന്‍ ആദ്യമായി കണ്ടിരുന്നത്. പിന്നീട്...
  • BY
  • 29th May 2020
  • 0 Comments
Kerala News

ഹോസ്റ്റൽ സെക്യൂരിറ്റിയായ കോഴിക്കോട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്നു

കഞ്ചിക്കോട് ലേഡീസ് ഹോസ്റ്റൽ സെക്യൂരിറ്റിയായി പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി ജോണിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി ഹോസ്റ്റലിനകത്ത് കയറിയ ആളിനെ തടയുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതകി അയാളുടെ...
  • BY
  • 29th May 2020
  • 0 Comments
Kerala News

ടോക്കണില്ലാതെ സാമൂഹിക അകലം പാലിക്കാതെ മദ്യ വിതരണം

തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും ടോക്കൺ ലഭിക്കാത്ത ആളുകൾക്ക് ബാറുടമകൾ മദ്യ വിതരണം നടത്തുന്നു. തിരുവനന്തപുരത്തും എറണാകുളത്തും സാമൂഹിക അകലം പോലും പാലിക്കാതെ നീണ്ട വരികളാണ് കാണപ്പെടുന്നത്....
  • BY
  • 29th May 2020
  • 0 Comments
News

ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കം; ചിലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് സുപ്രീംകോടതി

ഇതര സംസ്ഥാനത്തൊഴിലാളികള്‍ അവരുടെ നട്ടിലേക്ക് മടങ്ങുന്നതിനുള്ള ട്രെയിന്‍, ബസ് യാത്രാക്കൂലി അവരില്‍ നിന്ന് വാങ്ങരുതെന്നും ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള...
  • BY
  • 29th May 2020
  • 0 Comments
error: Protected Content !!