കുന്നമംഗലം; കാശ്മീര്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക,വിമര്‍ശനങ്ങളെ രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിക്കുന്ന ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്കൊണ്ട് സോളിഡാരിറ്റി, എസ്.ഐ.ഓ. പ്രവര്‍ത്തകര്‍ കുന്നമംഗലത്ത് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
എസ്.ഐ.ഓ. ജില്ലാ സെക്രട്ടറി പി.പി. അബ്ദുല്‍ വാഹിദ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍, ഏരിയ സെക്രട്ടറി കെ.എം. ആസിഫ്, എസ്.ഐ.ഓ. ഏരിയ ജോയിന്റ് സെക്രട്ടറി യാസീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

