കുന്ദമംഗലം മഹല്ല് മുൻ പ്രസിഡണ്ടും ഫാത്തിമ ഫ്ലോർ മിൽ ഉടമയുമായ മലാക്കുഴിയിൽ ഉമ്മർ ഹാജി 75 നിര്യാതനായി ഭാര്യ ഫാത്തിമ മക്കൾ : സഫീർ , റഫീക്, നാസർ, നിസാർ ഷമീർ മരുമക്കൾ :.മൈമൂന ,റജീന ,ഷഹർബാൻ ,അനൂഷ ,നസീബ മയ്യിത്ത്നമസ്കാരം രാവിലെ 10:00 മണി മഹല്ല് ജുമാ മസ്ജിദിൽ

