Local News

കാസിനോ മുസ്തഫ ഹാജിയുടെ ജന്മദിനം കൊണ്ടാടി നാട്

പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, മതേതര മനുഷ്യ സ്നേഹിയുമായ കാസിനോ പി.മുസ്തഫ ഹാജിയുടെ എഴുപത്തിയാറാം പിറന്നാൾ ആഘോഷിച്ച് നാട് .ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ നടന്ന ചടങ്ങിൽ തൻ്റെ വീടിന് ചുറ്റിലുമുള്ള 1500 കുടുംബങ്ങൾക്കാണ് മുസ്തഫ ഹാജി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.ഒപ്പം നടന്ന സ്നേഹവിരുന്നിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, നോവലിസ്റ്റ് എം.മുകുന്ദൻ, മുൻ മന്ത്രി കെ.പി.മോഹനൻ എം എൽ എ, രമേശ് പറമ്പത്ത് എംഎൽഎ, പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, പ്രമുഖ സഹകാരി മമ്പറം ദിവാകരൻ, ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ്.മാഹി ദന്തൽ കോളജ് ചെയർമാൻ
കെ.പി.രമേഷ് കുമാർ,പ്രദീപ് രാമൻ വാണിജ്യം പത്രാധിപൻ ജനശബ്ദം പത്രാധിപൻ എം സിബഗത്തുള്ള തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!