കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. കണ്ണൂര്‍ കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.വിദ്യാര്‍ത്ഥിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിയെ ജുവൈനൈല്‍ ഹോമിലേക്ക് മാറ്റി.
വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

