Kerala

മീലാദ് റാലി സംഘടിപ്പിച്ചു

കുന്ദമംഗലം: തിരുനബി(സ)പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു. വെള്ളിപറമ്പിൽ നിന്നാരംഭിച്ച റാലി കല്ലേരിയിൽ സമാപിച്ചു. സോൺ പരിധിയിലെ കെ എം ജെ,
എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെഎം,എസ്എം എ പ്രവർത്തകർ അണിനിരന്ന റാലിയിൽ വിവിധ യൂനിറ്റുകളിൽ നിന്നുള്ള ദഫ് സംഘങ്ങളും പങ്കെടുത്തു.

സയ്യിദ് പൂക്കോയ തങ്ങൾ, അബ്ദുല്ലത്തീഫ് മുസ്ലിയാർകുറ്റിക്കാട്ടൂർ, സയ്യിദ് ഫസൽ ഹാശിം സഖാഫി, സയ്യിദ് അലവി ജീലാനി, പി ടി സി മുഹമ്മദലി, പി കെ സലാഹുദ്ധീൻ മുസ്ലിയാർ ,എം ടി ശിഹാബുദ്ധീൻ അസ്ഹരി, മൂസ സഖാഫി എന്നിവർ നേതൃത്വം നൽകി. സമാപന പരിപാടിയിൽ അലവി സഖാഫി കായലം മുഖ്യ പ്രഭാഷണം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!