Local

ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

കുരുവട്ടൂർ; KSU കുരുവട്ടൂർ മണ്ഡലം ഗാന്ധി അനുസ്മരണം KPCC ജന സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉത്ഘാടനം ചെയ്തു.
സായന്ത് പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ സനൂജ് കുരുവട്ടൂർ ,തുമ്പറ്റ ഭാസ്ക്കരൻ ,KC ചന്ദ്രൻ , ബാവക്കുട്ടി മാസ്റ്റർ ,ആയിഷ ,ശ്രീജിത്ത്, പി കെ ജയകൃഷ്ണർ ,സുനിൽ കുമാർ, മിജുൽൽദാസ് ,എന്നിവർ സംസാരിച്ചു.
വിജേഷ് എൻ സ്വാഗതവും വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!