കുന്ദമംഗലം;എസ്.വൈ എസ് കുന്ദമംഗലം സോണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാവൂര്‍ മഹ്‌ളറ പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മീഡിയ ശില്‍പ്പശാല സംഘടിപ്പിച്ചു. മര്‍ക്കസ് ഐ.ടി .ഐ പ്രിന്‍സിപ്പാള്‍ മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ എസ് വൈ എസ് ജനറല്‍ സിക്രട്ടറി സയ്യിദ് ഹാശിം സഖാഫി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ പി.എറയ്ക്കല്‍ ക്ലാസെടുത്തു. നവാസ് കുതിരാടം പ്രസംഗിച്ചു.
മീഡിയ ശില്‍പ്പശാല സംഘടിപ്പിച്ചു

