മായനാട് പെരുമ്പള്ളിക്കാവ് കോൺമേറ്റ് വില്ലയിൽ ശാന്ത.വി പി (70 വയസ്സ്) നിര്യാതയായി.
ഭർത്താവ്; പരേതനായ ആയോളി ഭാസ്കരൻ മാസ്റ്റർ
മക്കൾ; അഭിലാഷ് (KSEB അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്ലളം)അഞ്ജന. ബി
മരുമക്കൾ; നിഖിൽ ,ഡോ അനു.പി .വി. സംസ്കാരം 4 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ
സഞ്ചയനം സപ്തംബർ 11 ന് ഞായർ
മായനാട് പെരുമ്പള്ളിക്കാവ് കോൺമേറ്റ് വില്ലയിൽ ശാന്ത നിര്യാതയായി

