News

മധ്യവയസ്‌കന്റെ ദുരൂഹ മരണം; അന്വേഷണം മറ്റ് ജില്ലകളിലേക്കും

കോഴിക്കോട്; കോഴിക്കോട് ഈസ്റ്റ് കോട്ടപ്പറമ്പില്‍ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. നടുവട്ടം സ്വദേശി രാജന്‍(65) ആയിരുന്നു മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. 20 വര്‍ഷത്തോളമായി കോഴിക്കോട് കോട്ടപ്പറമ്പിലെ കടത്തിണ്ണയിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. മരണപ്പെട്ട ശേഷം ഇയാളുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു.

കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കസബ സിഐ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങളാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച രാജന്റെ പരിജയക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. പ്രതിക്ക് വേണ്ടി വിവധ ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!