കോഴിക്കോട്; കേരള പോലീസ് സൈബര്‍ ഇയര്‍ 2019 ന്റെ ഭാഗമായി സൈബര്‍ പോലീസ് കോഴിക്കോട് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം, ഇന്ന് 19/09/2019 വൈകുന്നേരം 07:00 മണിക്ക് നടക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ക്വിസില്‍ പങ്കെടുക്കാം, കൃത്യം 7:00 മണിക്ക് ഈ ലിങ്ക് ആക്റ്റീവ് ആവും, കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കുക
സൈബര്‍ പോലീസിന്റെ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഇന്ന്

