കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാടം – മുറിയനാൽ യൂണിറ്റിന് പുതിയ കമ്മിറ്റി നിലവിൽ വന്നു.യൂണിറ്റിന്റെ പ്രസിഡന്റായി തൻവീർ എൻ.പി യെയും , സെക്രട്ടറിയായി ശിഹാബ് പാലക്കലിനെയും , ട്രഷററായി ഏമ്പിൾ ശ്രീനാഥ് നെയും തെരെഞ്ഞെടുത്തു . ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നാസർ മാവൂരാൻ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബാബുമോൻ . മുഹമ്മദ് പാലക്കൽ കബീർ മുറിയനാൽ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാടം – മുറിയനാൽ യൂണിറ്റിന് പുതിയ കമ്മിറ്റി

