Local News

2020-21 വര്‍ഷത്തെ വനിതാരത്‌നം പുരസ്‌കാരത്തിന് അര്‍ഹയായി പി. സ്‌നേഹപ്രഭ

2020-21 വര്‍ഷത്തെ വനിതാരത്‌നം പുരസ്‌കാരം പി. സ്‌നേഹപ്രഭയ്ക്ക്. ചാത്തമംഗലം വെള്ളനൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ഇവര്‍ നിരവധി പേര്‍ക്കു സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കി വരുന്നു. സ്വന്തമായി നിര്‍മിച്ച ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് 876 പേരെ നീന്തല്‍ പരിശീലിപ്പിച്ച മികവിനാണ് അംഗീകാരം. കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇവര്‍ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ കൂടിയാണ്. 2020ല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനു വിശിഷ്ടസേവന പത്രത്തിനര്‍ഹത നേടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!