Kerala News

തൃക്കാക്കരയിൽ സഭയാണ് താരം; കേരളത്തിൽ ലൗ ജിഹാദുണ്ട്; വെള്ളാപ്പള്ളി നടേശൻ

ലൗ ജിഹാദ് വിഷയത്തിൽ ബി ജെ പി നിലപാടിനെ അനുകൂലിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതപരിവർത്തനം കാര്യമായിട്ട് തന്നെ നടക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ എസ്എൻഡിപിയുടെ നിലപാട് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ സ്ഥാനാർത്ഥിയല്ല സഭയാണ് താരമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ പരസ്യനിലപാട് പ്രഖ്യാപിക്കില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളി തന്നത്. ഇക്കാര്യത്തിൽ ആർക്കൊപ്പമാണ് എസ്എൻഡിപിയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നൽകിയിയതുമില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!