കുന്ദമംഗലം; കുന്ദമംഗലത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബാങ്കിലെ ഉദ്യോഗസ്ഥര്‍ പൂക്കളവും ഓണസദ്യയും ഒരുക്കി.മാനേജര്‍ ശ്രീകുമാരി, എം സുനില്‍, അരവിന്ദാക്ഷന്‍, സജിത, സുഭാഷ്, ഗൗരവ് യാദവ്, മുഹമ്മദ് സാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഓണാഘോഷം സംഘടിപ്പിച്ചു

