കുന്നമംഗലം: പന്തീർപാടം ടൗൺ ജുമാ മസ്ജിദ് മുൻഭാരവാഹി മൈപ്പിലാൽ ഇസ്മായിൽ (73) നിര്യാതനായി. . ഭാര്യ ആയിഷ. മക്കൾ സലീം, പരേതനായ റഷീദ്, സക്കീർ, റിയാസ്, ഫസീന. ജമാതാക്കൾ നസീറ, റസ്‌ന, തെസ്നിയ അൻസാർ കത്തറമ്മൽ. മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണി പന്തീർപാടം ടൗൺ ജുമാ മസ്ജിദ്.

