Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ബഡ്ജറ്റ് വൈ:പ്രസിഡണ്ട് മുംതാസ് ഹമീദ് അവതരിപ്പിച്ചു. 649654406വരവും,595793600ചിലവും,53860806 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈ:പ്രസിഡണ്ട് അവതരിപ്പിച്ചത്.ആഴ്ചചന്തകൾ,ഷീലോഡ്ജ്,കുടിവെള്ളപരിശോധനലാബ്,ഗ്രാമീണകോടതികൾ,
ഭവനനിർമ്മാണം എന്നിവക്കായി പ്രത്യേക ഫണ്ട് വകയിരിത്തിയിട്ടുണ്ട്.
ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷ വഹിച്ച ചടങ്ങിൽ സെ ക്രട്ടറി ഡോ.പ്രിയ,വികസനസ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എൻഅബൂബക്കർ,ആരോഗ്യസ്റ്റാന്റിംഗ്കമ്മറ്റിചെയർമാൻ എൻ.ഷിയോലാൽ,ക്ഷേമകാര്യചെയർപേഴ്സൺ എം.കെനദീറ തുടങ്ങിയവർപങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!