News

മോഹനന്‍ വൈദ്യര്‍ക്കെതിരെ വീണ്ടും ആരോപണം; മോഹനന്റെ ചികിത്സയിലൂടെ സഹോദരന്‍ മരിച്ചെന്ന് യുവതി

കോഴിക്കോട്: പാരമ്പര്യ വൈദ്യനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. മോഹനന്റെ ചികിത്സയെ തുടര്‍ന്ന് തന്റെ സഹോദരന്‍ മരിച്ചെന്ന് ഫേസ്ബുക്കിലൂടെ യുവതിയുടെ വെളിപ്പെടുത്തല്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ സച്ചു ആയിശയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച സഹോദരന്‍ മോഹനന്റെ ചികിത്സയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. തന്റെ സഹോദരന്‍ മരിക്കുകയായിരുന്നില്ല മോഹനന്റെ ചികിത്സ കൊല്ലുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!