Trending

മേലേ മേത്തലെടത്തിൽ ചന്ദ്രൻ(77) (റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി

കുന്ദമംഗലം: മേലേ മേത്തലെടത്തിൽ ചന്ദ്രൻ(77) (റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ:-സ്വയംപ്രഭാദേവി. മക്കൾ:- ജിബീഷ്(ദുബായ്), ജുബിഷ. മരുമക്കൾ:-ജയറാം(കോഴിക്കോട്), സോനാജിബീഷ്.

ശവസംസ്കാരം – ഇന്ന് (വെള്ളി) രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!