Trending

കുന്ദമംഗലത്ത് ടൈൽസ് കടയിൽ മൂർഖൻ: പിടികൂടി വനം വകുപ്പിനെ ഏൽപ്പിച്ചു

കുന്ദമംഗലത്ത് ടൈൽസ് കടയിൽ മൂർഖൻ: പിടികൂടി വനം വകുപ്പിനെ ഏൽപ്പിച്ചു

കുന്ദമംഗലം ടൈൽസ് കടയിൽ മൂർഖൻ പാമ്പ്.ടൈൽസ് കടയിൽ പ്ലൈവുഡ് വർക്ക് നടന്നിടത്ത് കട ഉടമയാണ് ആദ്യം കാണുന്നത്.തുടർന്ന് കള്ളന്തോട് വനം വകുപ്പ് താൽകാലിക ജീവനക്കാരനായ പാലിയിൽ കബീർ നെ വിവരം അറിയിക്കുകയും പിടികൂടി താമരശ്ശേരി ആർ ആർ ടി യെ ഏൽപ്പിക്കുകയും ചെയ്തു.ഏകദേശം ആറ് അടിയോളം ഉള്ള പാമ്പിനെയാണ് പിടികൂടിയത്.ടൈൽസ് കട ഉടമ നാസർ ആണ് വിവരം അറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!