Local News

മർക്കസ് ശരീഅ ഫെസ്റ്റ് ഖാഫ് പ്രഖ്യാപിച്ചു

മർക്കസ് ശരീഅ ഫെസ്റ്റ് “ഖാഫ് 22” മർക്കസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. പ്രതിഭാധനരായ പണ്ഡിതരെ വാർത്തെടുക്കാനായി 4 ടീമുകളിലായി നൂറോളം മത്സര ഇനങ്ങളിൽ ആയിരത്തിൽപ്പരം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ഖാഫ് ജനുവരി 29,30 തിയ്യതികളിലായി മർക്കസ് കൺവെൻഷൻ ഹാളിൽ നടക്കും. ചടങ്ങിൽ ഖാം പ്രോഗ്രാം സമിതി അംഗങ്ങളെയും ഗ്രൂപ്പ് ലീഡർമാരെയും സമസ്ത കേന്ദ്ര മുശാവറാംഗം വി.പി എം ഫൈസി വില്യാപ്പള്ളി പ്രഖ്യാപിച്ചു.സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി താത്തൂർ,സയ്യിദ് ഫസൽ തുറാബ് ചെറുവണ്ണൂർ,മുബഷിർ സഖാഫി കളരാന്തിരി,ഫായിസ് കൊടിയത്തൂർ,മുജീബ് സുറൈജി, സ്വാലിഹ് ചീയംബം, മുഹമ്മദ് വാരണാക്കര സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!