Local News

കുന്ദമംഗലം പൊയ്യയിൽ എരഞ്ഞിക്കൽ മാളു (90)നിര്യാതയായി

കുന്നമംഗലം പൊയ്യയിൽ എരഞ്ഞിക്കൽ മാളു (90വയസ്സ് )നിര്യാതയായി.
ഭർത്താവ്: പരേതനായ മാധവൻ.
മക്കൾ: ശാന്ത, സൗമിനി, ബാലകൃഷ്ണൻ, ശ്രീജ,
മരുമക്കൾ: പരേതനായ ഭാസ്കരൻ, വേലായുധൻ, ഗോപാലൻ, സിന്ധു.

സംസ്കാരം ചൊവ്വ വൈകുന്നേരം 4മണിക്ക് കളരിക്കണ്ടി സ്മശാനത്തിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!