മൂഴിക്കൽ: കോരക്കുന്നുമ്മൽ താമസിക്കുന്ന വള്ളത്ത് കല്ലിൽ തൊടികയിൽ ആലിക്കോയ (59) നിര്യാതനായി.
ഭാര്യ:നഫീസ.മക്കൾ:മനാസ്,മൻസൂർ,മുബീന.മരുമക്കൾ:ഷമീർ കാട്ടു കുളങ്ങര,അൻഷില,ഷഹർബാനു.സഹോദരൻ:പരേതനായ പുറംതൊടികയിൽ മുഹമ്മദ്. മയ്യിത്ത് നിസ്കാരം രാത്രി 10 മണിക് മാധ്യമം ജുമാമസ്ജിദിൽ .